KERALAMസഹോദരിക്കൊപ്പം ആശുപത്രിയിലേക്ക് പോകവെ സ്കൂട്ടറില്‍ കാറിടിച്ച് അപകടം; തുണിക്കട ഉടമയായ സ്ത്രീ മരിച്ചു; സഹോദരിക്ക് ഗുരുതര പരിക്ക്: മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവര്‍ കസ്റ്റഡിയില്സ്വന്തം ലേഖകൻ5 Aug 2025 5:41 AM IST